ഫേസ്ബുക്കിലെ ഏറ്റവും രസമില്ലാത്ത സംഭവം ഏതാണ് , വിവിധ ആപ്ലികേഷനുകളിലേക്ക് ക്ഷണിച്ചു , ക്യാന്റി ക്രഷ് സാഗാ കളിക്കാന് ക്ഷണിച്ചുമുള്ള ഇന് വിറ്റേഷന് തന്നെ . എങ്ങനെ ഇത് അവസാനിപ്പിക്കാം എന്ന് പലരും ചോദിക്കാറുണ്ട് ഇതാണ് അതിനുള്ള വഴി . നിങ്ങള് ഫേസ്ബുക്ക് വെബ് സൈറ്റ് വേര് ഷന് എടുക്കുക , അതില് ഇടതുവശത്തുള്ള സെറ്റിങ്സില് ബ്ലോക്കിങ്ങ് എടുക്കുക അതില് ക്ലിക്ക് ചെയ്ത് ആപ്പ് ഇന് വേറ്റീങ്ങ് ചെയ്യുന്ന വ്യക്തിയുടെ പേര് ഉള് പ്പെടുത്താന് പറ്റുന്നതാണ് , പിന്നീട് ക്യാന്റിക്രഷ് ക്ഷണം വരില്ല . ക്യാന്‍റി ക്രഷ് കളിക്കാന്‍ ക്ഷണിക്കുന്നത് എങ്ങനെ തടയാം ഫേസ്ബുക്കിലെ ഏറ്റവും രസമില്ലാത്ത സംഭവം ഏതാണ്, വിവിധ ആപ്ലികേഷനുകളിലേക്ക് ക്ഷണിച്ചു, ക്യാന്റി ക്രഷ് സാഗാ കളിക്കാന് ക്ഷണിച്ചുമുള്ള ഇന്‍വിറ്റേഷന്‍ തന്നെ. എങ്ങനെ ഇത് അവസാനിപ്പിക്കാം എന്ന് പലരും ചോദിക്കാറുണ്ട് ഇതാണ് അതിനുള്ള വഴി. നിങ്ങള് ഫേസ്ബുക്ക് വെബ് സൈറ്റ് വേര്‍ഷന്‍ എടുക്കുക, അതില് ഇടതുവശത്തുള്ള സെറ്റിങ്സില് ബ്ലോക്കിങ്ങ് എടുക്കുക അതില് ക്ലിക്ക് ചെയ്ത് ആപ്പ് ഇന്‍വേറ്റീങ്ങ് ച...