Skip to main content

Posts

Showing posts from June, 2015

ആൻഡ്രോയിഡ് ഫോണുകളിലെ അറിഞ്ഞിരിക്കേണ്ട ചില രഹസ്യ കോഡുകൾ

ആൻഡ്രോയിഡിൻറെ സൗകര്യങ്ങളെ കുറിച്ച് ഒരു പരിധി വരെ എല്ലാവരും ബോധവാന്മാരാണ്. ഒരു ആൻഡ്രോയിഡ് ഫോണെങ്കിലും ഇല്ലാത്ത വീടുകൾ ഇപ്പോൾ വളരെ ചുരുക്കമാണ്. എന്നാൽ ആൻഡ്രോയിഡിന് ചില രഹസ്യ കോഡുകൾ ഉണ്ട്. ഇവ പലർക്കും അറിയില്ല. ആൻഡ്രോയിഡിലെ ഈ രഹസ്യ കോഡുകൾ നിങ്ങളുടെ പല ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നവയാണ്. ആ രഹസ്യ കോഡുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇതാ താഴെ കൊടുക്കുന്നു. - Code Description *#*#4636#*#* Display information about Phone, Battery and Usage statistics *#*#7780#*#* Restting your phone to factory state-Only deletes application data and applications *#*#273283*255*663282*#*#* For a quick backup to all your media files *#*#7594#*#* Changing the power button behavior-Enables direct poweroff once the code enabled *#*#34971539#*#* Shows completes information about the camera *2767*3855# It’s a complete wiping of your mobile also it reinstalls the phones firmware *#*#197328640#*#* Enabling test mode for service activity *#*#232339#*#* OR *#*#526#*#* Wireless Lan Tests *#*#23...